ഒട്ടനവധി ജോലി സാധ്യതയും, പ്രായോഗിക ജ്ഞാനവും വർദ്ധിപ്പിക്കുന്ന ഒരു പഠന മേഖലയാണ് ആയുർവേദ മരുന്ന് നിർമ്മാണം. ബൈശജ്ജ്യം രസ ശാസ്ത്രം, എന്നീ വിഷയങ്ങളുടെ പ്രായോഗിക പഠനമാണ് ആയുർവേദ ഫാർമസ്യൂട്ടിക്കൽ പഠിക്കുന്നത്.
ഇന്ത്യയുടെ അകത്തും പുറത്തുമായി അനവധി ആയുർവേദ ഔഷധ നിർമ്മാണം യൂണിറ്റുകളിൽ നിരവധി ജോലി സാധ്യത ഉളവാക്കുന്ന ഒന്നാണ്.
ഉള്ളടക്കം
പച്ച മരുന്നുകളുടെ ഐഡന്റിഫിക്കേഷൻ
മരുന്നുകളെ തിരിച്ചറിയുവാനുള്ള പൊടി വിദ്യകൾ
പച്ചമരുന്നുകൾ കളക്ട് ചെയ്യേണ്ട കാലം
എന്ന് തുടങ്ങിയ ഗ്രാസ് റൂട്ട് ലെവലിൽ ഉള്ള പഠനം മുതൽ മരുന്ന് നിർമ്മിച്ച് രോഗികൾക്ക് നൽകുന്നതും അവരുടെ രോഗത്തിന് സൗഖ്യം കിട്ടുന്നതുവരെയുള്ള പൂർണമായ പഠനവും
നമ്മുടെ പഠന വ്യവസ്ഥയെ വേറിട്ടു നിർത്തുന്നു.
Need help? Get a call back from our support team
Get a Call Back