fbpx

PG Diploma in Ayurveda Panchakarma

 നിങ്ങൾ ഒരു “BAMS” ഡോക്ടറാണോ?  നിങ്ങൾക്കൊരു പിജി ഡിപ്ലോമ കരസ്ഥമാക്കാൻ ആഗ്രഹമുണ്ടോ ?  നിങ്ങളുടെ ആഗ്രഹം സുഖോദയിലൂടെ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണ അവസരം. ജോലിചെയ്യുന്ന ഡോക്ടർമാർക്കും നിങ്ങളോട് തൊഴിലിനെയും തൊഴിലിടത്തെയോ  ബാധിക്കാത്ത രീതിയിൽ ഈവനിംഗ് ആൻഡ് മോർണിംഗ് ക്ലാസുകൾ നിങ്ങളുടെ നിർദ്ദേശപ്രകാരമുള്ള സമയത്ത് ക്രമീകരിച്ചു നൽകുന്നതാണ്.പഞ്ചകർമ്മ ചികിത്സാരീതിയിൽ 138 വർഷത്തെ പാരമ്പര്യ സ്ഥാപനം. നാലു പതിറ്റാണ്ടിൽ അധികം പ്രവർത്തി പരിചയം ഉള്ള അതി വിദഗ്ധരായ ഡോക്ടർമാരുടെ കീഴിലുള്ള ചിട്ടയായ പരിശീലനം.                  ഔഷധസസ്യകൃഷി, അവയുടെ പരിചരണം, ഔഷധസസ്യങ്ങളുടെ, […]


PG Diploma in Ayurveda Pharmaceuticals

ഒട്ടനവധി ജോലി സാധ്യതയും, പ്രായോഗിക ജ്ഞാനവും  വർദ്ധിപ്പിക്കുന്ന ഒരു പഠന മേഖലയാണ് ആയുർവേദ മരുന്ന് നിർമ്മാണം. ബൈശജ്ജ്യം  രസ ശാസ്ത്രം, എന്നീ വിഷയങ്ങളുടെ പ്രായോഗിക പഠനമാണ് ആയുർവേദ ഫാർമസ്യൂട്ടിക്കൽ പഠിക്കുന്നത്.    ഇന്ത്യയുടെ അകത്തും പുറത്തുമായി അനവധി ആയുർവേദ ഔഷധ നിർമ്മാണം യൂണിറ്റുകളിൽ നിരവധി ജോലി സാധ്യത ഉളവാക്കുന്ന ഒന്നാണ്.    ഉള്ളടക്കം  പച്ച മരുന്നുകളുടെ ഐഡന്റിഫിക്കേഷൻ    മരുന്നുകളെ തിരിച്ചറിയുവാനുള്ള പൊടി വിദ്യകൾ  പച്ചമരുന്നുകൾ കളക്ട് ചെയ്യേണ്ട കാലം  എന്ന് തുടങ്ങിയ ഗ്രാസ് റൂട്ട് ലെവലിൽ […]


Newsletter Subscription

Subscribe our Newsletter to get latest updates on Ayurveda, Spiritual Well Being,
Healthy Tips, Latest News from Sukhodaya.

Designed by Demo