ആയുർവേദ നഴ്സിംഗ് ആൻഡ് പഞ്ചകർമ്മ എന്ന കോഴ്സ് നിരവധി ജോലി സാധ്യത ഉളവാക്കുന്ന ഒരു കോഴ്സ് ആണ്. ഈ ഒരൊറ്റ കോഴ്സ് പഠിക്കുന്നതും കൊണ്ട്. ആയുർവേദ ഔഷധസസ്യങ്ങളെ കുറിച്ചുള്ള ജ്ഞാനം,ഔഷധ നിർമ്മാണത്തെ കുറിച്ചുള്ള ജ്ഞാനം ഔഷധ ഫാക്ടറിലുള്ള പരിജ്ഞാനം, ബേസിക് ജനറൽ നഴ്സിംഗ്, ആയുർവേദ പഞ്ചകർമ്മ വിധി ക്രമങ്ങൾ, ആയുർവേദ ചികിത്സ, കേരളീയ ചികിത്സ, ഫാർമസി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന് തുടങ്ങിയ വിഷയത്തിൽ പരിജ്ഞാനം നേടാൻ സാധിക്കുന്നു.
വിദേശത്തും സ്വദേശത്തും നിരവധി ജോലി സാധ്യത ഉള്ള ഒരു കോഴ്സ് ആണ് ആയുർവേദ പഞ്ചകർമ ആൻഡ് നഴ്സിംഗ്.
ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് ആയും, നഴ്സിംഗ് ഇൻചാർജ് ആയും, മരുന്ന് നിർമ്മാണ ഫാക്ടറിയിൽ, ഹെൽപ്പർ ആയും, കേരളത്തിൽ തന്നെ വിവിധതരത്തിലുള്ള ജോലി സാധ്യത ഉള്ള കോഴ്സ് ആണ്. ക്യാമ്പസ് ഇന്റർവ്യൂവിൽ ഡയറക്ട് പ്ലേസ്മെന്റ് കേരളത്തിനകത്തും ഇന്ത്യയ്ക്ക് അകത്തും ഉണ്ടായിരിക്കുന്നതാണ്.
ജർമ്മനി, സിക്സർലൻഡ്, ഇറ്റലി, ഫ്രാൻസ്, എന്ന് തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളിലേക്ക് ജോലി സാധ്യത തുറന്നു ലഭിക്കുന്ന കോഴ്സ് ആണിത്.
10/Plus Two-Pass
| One Time Fees | ₹ 30,000/- |
| Monthly Fees Structure | ₹ 5000/ month |
* Know more about our Admission Process 2024, Cancellation Policy
* Know more about Sukhodaya Ayurveda Hospital
Need help? Get a call back from our support team
Get a Call Back