വിദ്ഗ്ധരായ ഡോക്ടർമാരുടെയും അതത് മേഖലകളിൽ നിന്നുള്ള മികച്ച പ്രൊഫഷണലുകളുടെയും ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ആയുർവ്വേദ-വെൽനെസ് ചികിത്സാ മേഖലകളിൽ മികച്ച പരിശീലനവും ജോലിയും നേടാൻ കഴിയുന്നു.
ആയുർവേദത്തിന് പ്രചാരം ഏറുന്ന ഇന്നത്തെ കാലഘട്ടത്തിൽ സ്വദേശത്തും വിദേശത്തും അനന്തമായ തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്ന പഠന വിഭാഗമാണ് ആയുർവേദ നഴ്സിംഗ്. നമ്മുടെ നാടിനകത്തും പുറത്തുമുള്ള ആയുർവേദ, മെഡിക്കൽ കോളേജുകൾ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഹെൽത്ത് സെന്ററുകൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, ടൂറിസം മേഖലകൾ എന്നിവിടങ്ങളിൽ ജോലി നേടാം. ലോകത്തെ പല രാജ്യങ്ങളിൽനിന്നും വിദേശികൾ കേരളത്തിലേക്ക് എത്തുന്നത് ആയുർവ്വേദവും ടൂറിസവുമായി ബന്ധപ്പെട്ടാണ്.
ലോകത്തെ പല രാജ്യങ്ങളിൽനിന്നും വിദേശികൾ കേരളത്തിലേക്ക് എത്തുന്നത് ആയുർവ്വേദവും ടൂറിസവുമായി ബന്ധപ്പെട്ടാണ്. നമ്മുടെ നാടിനകത്തും പുറത്തുമുള്ള ആയുർവേദ, മെഡിക്കൽ കോളേജുകൾ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഹെൽത്ത് സെന്ററുകൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, ടൂറിസം മേഖലകൾ എന്നിവിടങ്ങളിൽ ജോലി നേടാം.
അപേക്ഷാഫോം സുഖോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സയൻസ്ന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും വെബ്സൈറ്റിൽ നിന്നും ലഭ്യമാണ് അപേക്ഷ ഫീസ് ജനറൽ ഭാഗത്തിൽ 150 രൂപ എസ് സി , എസ് ടി വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷ ഫീസ് യാതൊരു കാരണവശാലും റീഫണ്ട് ചെയ്യുന്നതല്ല.
10th pass / 12th
5000/ month
1 year diploma
Need help? Get a call back from our support team
Get a Call Back